Peechi Police Station Assault: പീച്ചി പൊലീസ് സ്റ്റേഷൻ മർദ്ദനം; എസ് എച്ച് ഒ പിഎം രതീഷിനെ സസ്പെൻഡ് ചെയ്തു

രതീഷിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണമേഖല ഐജി രതീഷിനെ സസ്പെൻഡ് ചെയ്തത്.

Peechi Police Station Assault: പീച്ചി പൊലീസ് സ്റ്റേഷൻ മർദ്ദനം; എസ് എച്ച് ഒ പിഎം രതീഷിനെ സസ്പെൻഡ് ചെയ്തു
Image Credit: peechi police station | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More