Petrol Pump Strike: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച രാവിലെ 6 മുതല്‍ 12 വരെ അടച്ചിടും; പ്രതിഷേധിച്ച് ഡീലർമാർ

Petrol Pump Strike Kerala: ഏലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചത്.

Petrol Pump Strike: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച രാവിലെ 6 മുതല്‍ 12 വരെ അടച്ചിടും; പ്രതിഷേധിച്ച് ഡീലർമാർ
Image Credit: Petrol | Photo: Zee News

About the Author