മീസിൽസ്-റൂബെല്ല രോഗങ്ങൾക്കുള്ള കുത്തിവെപ്പിനെതിരെയുള്ള പ്രചരണം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

നവംബർ 3 വരെയുള്ള ഒരു മാസത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കാന്‍ ആഹ്വാനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഇത്തരം കുത്തിവെപ്പുകള്‍ക്കെതിരെ കുപ്രചരണം ഉണ്ടാകുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Oct 2, 2017, 06:44 PM IST
മീസിൽസ്-റൂബെല്ല രോഗങ്ങൾക്കുള്ള കുത്തിവെപ്പിനെതിരെയുള്ള പ്രചരണം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവംബർ 3 വരെയുള്ള ഒരു മാസത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കാന്‍ ആഹ്വാനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഇത്തരം കുത്തിവെപ്പുകള്‍ക്കെതിരെ കുപ്രചരണം ഉണ്ടാകുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Trending News