close

News WrapGet Handpicked Stories from our editors directly to your mailbox

സുപ്രീംകോടതി വിധി മലയാളത്തിലും പ്രസിദ്ധീകരിക്കണം; കത്തയച്ച് മുഖ്യന്‍

മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു.  

Updated: Jul 20, 2019, 10:57 AM IST
സുപ്രീംകോടതി വിധി മലയാളത്തിലും പ്രസിദ്ധീകരിക്കണം; കത്തയച്ച് മുഖ്യന്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍ നിന്നും മലയാളത്തെ ഒഴിവാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍.

മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു. തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫെയ്സ്ബുക്ക്‌ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു: