Rajeev Chandrashekar: പിഎംശ്രീ പദ്ധതി ശ്രദ്ധ തിരിക്കാൻ; തനിക്ക് നേരെയുള്ള നുണ പ്രചാരത്തിനെതിരെ നിയമ നടപടി എടുക്കും, രാജീവ് ചന്ദ്രശേഖർ

മെസിയുടെ കേരള സന്ദർശനവുമായ് ബന്ധപ്പട്ട തട്ടിപ്പ് മറക്കാൻ വേണ്ടിയാണ് തനിക്കെതിരെ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സർക്കാരിൻ്റെ പിഎംശ്രീ വിവാദം.

Rajeev Chandrashekar: പിഎംശ്രീ പദ്ധതി ശ്രദ്ധ തിരിക്കാൻ; തനിക്ക് നേരെയുള്ള നുണ പ്രചാരത്തിനെതിരെ നിയമ നടപടി എടുക്കും, രാജീവ് ചന്ദ്രശേഖർ
Image Credit: Kerala BJP President Rajeev Chandrashekhar | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More