കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന്‍ പ്രധാനമന്ത്രി

കേരളത്തിന് പുറമേ പിറവി ദിനം ആചരിക്കുന്ന കര്‍ണ്ണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.  

Last Updated : Nov 1, 2019, 10:26 AM IST
കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേരളത്തിന് പുറമേ പിറവി ദിനം ആചരിക്കുന്ന കര്‍ണ്ണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കേരളത്തിലെ എന്‍റെ എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

മലയാളത്തിന് പുറമേ കന്നഡയിലും, ഇംഗ്ലീഷിലും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്
.
 
Trending News