Kasargod Accident: ലഹരിമരുന്ന് കേസിലെ പ്രതിക്കായുള്ള തിരച്ചിലിനിടെ അപകടം; പോലീസുകാരന് ദാരുണാന്ത്യം!

ലഹരിമരുന്ന് കേസിലെ പ്രതിയെ തിരഞ്ഞു പോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പരിക്കേറ്റിട്ടുണ്ട്.

Kasargod Accident: ലഹരിമരുന്ന് കേസിലെ പ്രതിക്കായുള്ള തിരച്ചിലിനിടെ അപകടം; പോലീസുകാരന് ദാരുണാന്ത്യം!
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More