Dies Irae Trailer: 'വേറെ ആരോടെങ്കിലും പറഞ്ഞാല്‍ ഇത് വിശ്വസിക്കോ?'; പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറേ'യുടെ ട്രെയ്ലര്‍ പുറത്തിറക്കി

Pranav Mohanlal Dies Irae: പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായിരിക്കും 'ഡീയസ് ഈറേ' എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.

Dies Irae Trailer: 'വേറെ ആരോടെങ്കിലും പറഞ്ഞാല്‍ ഇത് വിശ്വസിക്കോ?'; പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറേ'യുടെ ട്രെയ്ലര്‍ പുറത്തിറക്കി
Image Credit: Pranav | Photo: Zee NewsSource: Bureau

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More