President Droupadi Murmu Sabarimala: ഗുരുതര സുരക്ഷാ വീഴ്ച; രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു

ഇന്ന് രാവിലെ ചെയ്ത കോൺക്രീറ്റ് ഹെലിപാഡിലേക്കാണ് രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയത്.

President Droupadi Murmu Sabarimala: ഗുരുതര സുരക്ഷാ വീഴ്ച; രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു
Image Credit: president | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More