Private Bus Strike: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; മുഴുവൻ റൂട്ടുകളിലും കെഎസ്ആർടിസി സർവീസ് നടത്തും

Private Bus Strike In Kerala: ഗതാഗത കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാലാണ് ബസുടമകളുടെ സംയുക്ത സമിതി സംസ്ഥാനത്ത് ഇന്നു സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്.

Private Bus Strike: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; മുഴുവൻ റൂട്ടുകളിലും കെഎസ്ആർടിസി സർവീസ് നടത്തും
Image Credit: File photo

About the Author