Rahul Easwar: അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

Police Custody: സ്റ്റേഷൻ ജാമ്യത്തിൽ വിടേണ്ട കേസിനാണ് തന്നെ 11 ദിവസമായി ജയിലിൽ ഇട്ടിരിക്കുന്നതെന്ന് രാഹുൽ ഈശ്വ‍ർ പറഞ്ഞു. 

Written by - Roniya Baby | Last Updated : Dec 10, 2025, 01:56 PM IST
  • 11 ദിവസമായി ജയിലിലാണ് രാഹുൽ ഈശ്വ‍ർ
  • വ്യാഴാഴ്ച 11 മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്
Rahul Easwar: അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ റിമാൻഡിലുള്ള രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസമായി ജയിലിലാണ് രാഹുൽ ഈശ്വ‍ർ. വ്യാഴാഴ്ച 11 മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

Add Zee News as a Preferred Source

കഴിഞ്ഞ 11 ദിവസം കൊണ്ട് താൻ 11 കിലോ കുറഞ്ഞുവെന്നും വൃക്കയുടെ പ്രവർത്തനം മോശമാകുമെന്നുമാണ് രാഹുൽ ഈശ്വർ പറഞ്ഞത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിടേണ്ട കേസിനാണ് തന്നെ 11 ദിവസമായി ജയിലിൽ ഇട്ടിരിക്കുന്നതെന്നും രാഹുൽ ഈശ്വ‍ർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News