close

News WrapGet Handpicked Stories from our editors directly to your mailbox

ദേശീയതലത്തിലെ തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയല്ല: ഉമ്മന്‍ചാണ്ടി

ദേശീയതലത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേരിട്ട പരാജയത്തിനു കാരണം പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയല്ല എന്ന് മ്മന്‍ചാണ്ടി. പാളിച്ചകള്‍ പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 

Updated: May 25, 2019, 12:47 PM IST
ദേശീയതലത്തിലെ തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയല്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേരിട്ട പരാജയത്തിനു കാരണം പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയല്ല എന്ന് മ്മന്‍ചാണ്ടി. പാളിച്ചകള്‍ പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 

രാഹുലിന്‍റെ കീഴില്‍ സംഘടിതമായി പ്രശ്നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടു പോകും. കോണ്‍ഗ്രസ്‌ മുന്‍പും പരാജയം നേരിട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 90 സീറ്റാണ് യുപിഎ സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്.