Rahul Mamkootathil: മുൻകൂർ ജാമ്യഹർജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായി ഉണ്ടായിരുന്നത് സൌഹൃദംമുൻകൂർ ജാമ്യഹർജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായി ഉണ്ടായിരുന്നത് സൌഹൃദം

പരാതിക്കാരിയുമായി സൌഹൃദം ഉണ്ടായിരുന്നതായും, പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും, കേസിന് പിന്നിൽ സിപിഐഎം ബിജെപി ഒത്തുകളിയാണെന്നും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു.

Rahul Mamkootathil: മുൻകൂർ ജാമ്യഹർജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായി ഉണ്ടായിരുന്നത് സൌഹൃദംമുൻകൂർ ജാമ്യഹർജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായി ഉണ്ടായിരുന്നത് സൌഹൃദം
Image Credit: Rahul Mamkootathil |Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More