Rahul Mamkootathil Case: 'ജാമ്യം നിയമവിരുദ്ധം, റദ്ദാക്കണം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം നിയവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് പരാതിക്കാരി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.   

Written by - Karthika V | Last Updated : Mar 7, 2026, 10:17 AM IST
  • ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേസിന്‍റെ മിനി ട്രയൽ ഹൈക്കോടതി നടത്തിയത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.
  • നിലവിൽ കേസ് അന്വേഷണ ഘട്ടത്തിലാണ്.
Rahul Mamkootathil Case: 'ജാമ്യം നിയമവിരുദ്ധം, റദ്ദാക്കണം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പരാതിക്കാരി. രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. രാഹുലിന്റെ ജാമ്യം നിയമവിരുദ്ധമാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. 

Add Zee News as a Preferred Source

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേസിന്‍റെ മിനി ട്രയൽ ഹൈക്കോടതി നടത്തിയത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്. നിലവിൽ കേസ് അന്വേഷണ ഘട്ടത്തിലാണ്. പരാതിക്കാരിയായ തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ അനുചിതവും നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. 

Also Read: Alappuzha Crime News: ആലപ്പുഴയിൽ പട്ടാപ്പകൽ അതിക്രൂരത; കുളിക്കടവിൽ വെച്ച് 56കാരി പീഡനത്തിനിരയായി, പ്രതിക്കായി തിരച്ചിൽ

ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രം നടത്തിയത്. തന്‍റെ ജീവന് അടക്കം ഭീഷണിയുണ്ടെന്നും പരാതിക്കാരി ഹര്‍ജിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 10 ഓളം പേരെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി ഹര്‍ജിയിൽ ആരോപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News