Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തി വോട്ട് ചെയ്തു; 15 ദിവസത്തെ ഒളിവ് ജീവിതം അവസാനിച്ചു

ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് എത്തി വോട്ട് ചെയ്തു. 

Written by - Arathi N Aji | Last Updated : Dec 11, 2025, 05:05 PM IST
  • കോടതിയുടെ മുൻപാകെ ഉള്ള കേസായതിനാൽ കോടതി തീരുമാനിക്കും.
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തി വോട്ട് ചെയ്തു; 15 ദിവസത്തെ ഒളിവ് ജീവിതം അവസാനിച്ചു

പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് എത്തി വോട്ട് ചെയ്തു. പാലക്കാട് കുന്നത്തൂർമേട് സ്കൂളിലാണ് രാഹുൽ വോട്ട് രേഖപ്പെടുത്തയത്. രാഹുലിനെതിരായ ഒന്നാമത്തെ ബലാത്സംഗ കേസിൽ നോ ടു അറസ്റ്റും, രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് വോട്ട് ചെയ്യാൻ രഹുൽ എത്തിയത്. 

Add Zee News as a Preferred Source

കോടതിയുടെ മുൻപാകെ ഉള്ള കേസായതിനാൽ കോടതി തീരുമാനിക്കും എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News