Rahul Mamkootathil: ഒറ്റപ്പെട്ട് രാഹുൽ; ഒടുവിൽ രാജിയിലേക്ക്? പ്രതിരോധത്തിൽ നട്ടംതിരിഞ്ഞ് കോൺ​ഗ്രസ്

Rahul Mamkootathil Sexual Assault Controversy: രാഹുലിന്റെ രാജി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് എഐസിസി നേതൃത്വം അറിയിച്ചിരുന്നു.

Rahul Mamkootathil: ഒറ്റപ്പെട്ട് രാഹുൽ; ഒടുവിൽ രാജിയിലേക്ക്? പ്രതിരോധത്തിൽ നട്ടംതിരിഞ്ഞ് കോൺ​ഗ്രസ്
Image Credit: Rahul | Photo: Zee Malayalam News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.