)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നൽകിയതായി യുവതിയുടെ മൊഴി. യുവതിയുടെ വിവാഹ മോചനം കഴിഞ്ഞതിനാൽ രാഹുലിൻ്റെ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ലെന്നും, കുഞ്ഞുണ്ടെങ്കിൽ സമ്മതിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതായി യുവതിയുടെ മൊഴി. അതിനാലാണ് യുവതി ഗർഭം ധരിച്ചതെന്നും, പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയായിരുന്നെന്നും യുവതി പൊലീസിന് നഷകിയ മൊഴിയിൽ പറയുന്നു.
യുവതിയുടെ വിവാഹ മോചനത്തിന് അഞ്ച് മാസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ട് മുട്ടിയത്. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞു. ഇതോടെ രാഹുലിൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമായാണ് യുവതി നൽകിയിരിക്കുന്ന മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.