)
തിരുവനന്തപുരം: മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് അടച്ചിട്ട കോടതി മുറിയിൽ ആകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. നാളെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാനിരിക്കെ, തിരുവനന്തപുരം സെക്ഷൻസ് കോടതിയിലാണ് പുതിയ ജാമ്യ ഹർജി നൽകിയത്.
അതേ സമയം, രാഹുലിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർ ടേക്കറെ പൊലീസ് ചോദ്യം ചെയ്തു. രാഹുൽ കഴിഞ്ഞ വ്യഴാഴ്ച ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. കെയർ ടേക്കറെ സ്വാധീനിച്ച് സിസിടവി ദൃശ്യം ഡിലീറ്റ് ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.
കൂടാതെ പരാതിക്കാരിയെ സൈബർ ആക്രമണം നടത്തിയതിൽ പൊലീസ് നടപടി കടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 20 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് കടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.