)
പിഎംശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പരിഹാസവുമായ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. 'ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്', എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായ് മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്.
കേരള സർക്കാർ നടപടിയിൽ വിമർശനവുമായ് കെ എസ് യു രംഗത്തെത്തിയിരുന്നു. സിപിഐ യിലും കടുത്ത വിയോജിപ്പ് നിലനിൽക്കുന്നു. സിപിഐ മന്ത്രിമാരെ പിൻവലിക്കണമെന്ന ആവശ്യം നേതൃത്വത്തിൽ ശക്തമാണ്. ഇതെ തുടർന്ന് പിഎംശ്രീ വിവാദം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ അറിയിച്ചു. കരാർ വ്യവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞട്ടില്ല എന്നാണ് ടി പി രാമകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചത്. സിപിഐ യെ കേൾക്കാതെ എൽഡിഎഫിന് മുന്നോട്ട് പോകാൻ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.