Ramesh Chennithala: 'പാർട്ടിക്ക് ക്ഷീണം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും'; രാഹുലിനെ ഉടൻ രാജിവയ്പ്പിക്കണമെന്ന് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ദോഷകരമായി ബാധിക്കുമെന്ന് രമേശ് ചെന്നിത്തല.

Ramesh Chennithala: 'പാർട്ടിക്ക് ക്ഷീണം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും'; രാഹുലിനെ ഉടൻ രാജിവയ്പ്പിക്കണമെന്ന് രമേശ് ചെന്നിത്തല
Image Credit: Ramesh Chennithala | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More