Director Ranjith Get Bail: സംവിധായകൻ രഞ്ജിത്തിന് ലൈം​ഗികാതിക്രമ കേസിൽ ജാമ്യം; ജാമ്യം കർശന ഉപാധികളോടെ

Sexual Harassment Case: ഫോർട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനിൽ വെച്ച് ജനുവരി ഒൻപതിന് യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Director Ranjith Get Bail: സംവിധായകൻ രഞ്ജിത്തിന് ലൈം​ഗികാതിക്രമ കേസിൽ ജാമ്യം; ജാമ്യം കർശന ഉപാധികളോടെ
Image Credit: Ranjith | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.