Rapper Vedan: റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; 2 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന് പരാതി

Rapper Vedan Latest News: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തും വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

Rapper Vedan: റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; 2 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന് പരാതി
Image Credit: File photo

About the Author