Rapper Vedan: റാപ്പർ വേടന് പ്രഥമ പ്രിയദർശിനി പുരസ്‌കാരം

First Priyadarshini Award: ജൂണ്‍ 19 ന് വൈകുന്നേരം നാലു മണിക്ക് സ്‌നേഹതീരത്ത് നടത്തുന്ന ചടങ്ങില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എംപി പുരസ്ക്കാരം സമ്മാനിക്കും.

Rapper Vedan: റാപ്പർ വേടന് പ്രഥമ പ്രിയദർശിനി പുരസ്‌കാരം

About the Author