വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടനത്തിനു ശേഷം ട്രയിൻ യാത്രയിൽ ഗണഗീതം ആലപിക്കുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ ദക്ഷിണ റെയിൽവേ പങ്കുവെച്ചിരുന്നു. തുടർന്ന് മാധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിട്ടതോടെ ആർഎസ്എസ് ഗണഗീതം ആലപിക്കുന്ന ദൃശ്യം ദക്ഷിണ റെയിൽവേ നീക്കം ചെയ്തു.
എറണാകുളം-കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് കുട്ടികള്‍ ഗണഗീതം ആലപിച്ചത്. എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിലെ സന്തോഷത്തിൻ്റെ ഗാനം എന്ന അടിക്കുറിപ്പുമായിയാണ് കുട്ടികൾ പാടുന്ന ദൃശ്യം ദക്ഷിണ റെയിൽവേ പങ്കുവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









