)
ശബരിമല സ്വർണ്ണപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് എസ്ഐടി ചോദ്യം ചെയ്യുന്നു. പേരൂർക്കട പൊലീസ് ക്യാമ്പിലായിരുന്നു ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചിരുന്നത്, പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ലതായ് റിപ്പോർട്ടുകൾ. ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയിൽ അന്വേഷണ സംഘം ഇപ്പോൾ പരിശോധന നടക്കുന്നു. ഇന്ന് ഉച്ചക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പോറ്റിയുടെ ബംഗളൂരു യാത്രയിലും ദുരൂഹത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.