)
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ബോർഡ് അംഗങ്ങൾ അറിയാതെ താൻ എങ്ങനെ തീരുമാനം എടുക്കുമെന്നും, എല്ലാ തീരുമാനത്തിനും കൂട്ടുത്തവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പിച്ചള പാളി എന്നെഴുതിയിരുന്നത് 'ചെമ്പ്' എന്ന് തിരുത്തിയതിൻ്റെ കാരണം പാളിൾ നിർമ്മിച്ചത് ചെമ്പ് ഉപയോഗിച്ചതിനാലാണ്. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ വാദം.
കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുയെന്നും, തൻ്റെ പ്രായെ പരിഗണിക്കണമെന്നും, ജയിലിൽ കിടത്തുന്നത് മനുഷ്യത്വ രഹിതമാണെന്നാണ് ഹർജിയിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.