Sabarimala Gold Theft: ശബരിമലയിലെ സ്വർണക്കവർച്ച; അന്വേഷണം ഉന്നതരിലേക്കും, 2019 ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിൽ

കട്ടിളപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിലാണ് 2019ലെ ദേവസ്വം ബോർഡ് അം​ഗങ്ങൾ പ്രതികളായിരിക്കുന്നത്.

Sabarimala Gold Theft: ശബരിമലയിലെ സ്വർണക്കവർച്ച; അന്വേഷണം ഉന്നതരിലേക്കും, 2019 ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിൽ
Image Credit: sabarimala | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.