Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള കേസ്: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന്‌ ശേഷം അനന്ത സുബ്രഹ്മണ്യത്തെ വിട്ടയച്ചു

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള കേസ്: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന്‌ ശേഷം അനന്ത സുബ്രഹ്മണ്യത്തെ വിട്ടയച്ചു
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More