Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്: ജയറാമിനെ സാക്ഷിയാക്കിയേക്കും; മൊഴിയെടുക്കാൻ സമയം തേടി എസ്‌ഐടി

ജയറാമിനോട് സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്: ജയറാമിനെ സാക്ഷിയാക്കിയേക്കും; മൊഴിയെടുക്കാൻ സമയം തേടി എസ്‌ഐടി
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More