Sabarimala Gold Theft:ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളി, അറസ്റ്റ് ഉടൻ

Former Devaswom Board Secretary S Jayashree's anticipatory bail plea rejected: ശബരിമല സ്വർണ്ണക്കൊള്ളയിലെ നാലാം പ്രതി, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയസ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി.  

Written by - Arathi N Aji | Last Updated : Nov 13, 2025, 02:07 PM IST
  • മിനുട്സിൽ ജയശ്രീ ക്രമക്കേട് നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നത് .
  • പ്രത്യേക അന്വേഷണ സംഘം, ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
Sabarimala Gold Theft:ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളി, അറസ്റ്റ് ഉടൻ

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിലെ നാലാം പ്രതി, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയസ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി.  മിനുട്സിൽ ജയശ്രീ ക്രമക്കേട് നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നത് . ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ ഹർജി ഹൈക്കോടതിക്ക് നൽകിയെങ്കിലും, ജില്ലാ കോടതിയെ സമീപിക്കാൻ ഹൈക്കോടതി ആവശ്യപ്പടുകയായിരുന്നു.  ശേഷം പത്തനംതിട്ട ജില്ലാ സെക്ഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജിയാണ് തള്ളിയത്. ഇതെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം, ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. 

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News