Sabarimala Gold Theft: ശബരിമല സ്വര്‍ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനൻ്റെ ജാമ്യാപേക്ഷ തള്ളി, എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണക്കൊളള കേസിലെ പ്രതിയായ മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.

Sabarimala Gold Theft: ശബരിമല സ്വര്‍ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനൻ്റെ ജാമ്യാപേക്ഷ തള്ളി, എസ്ഐടി കസ്റ്റഡിയിൽ വിട്ടു
Image Credit: Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More