)
ചെന്നൈ: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളി എന്ന് പറയപ്പടുന്ന കൽപ്പേഷിനെ കണ്ടെത്തി. രാജസ്ഥാൻ സ്വദേശിയായ കൽപേഷ് കഴിഞ്ഞ 12 വർഷമായി ചെന്നൈയിലെ ഒരു ജുവലറി ഷോപ്പിലാണ് ജോലി ചെയ്യുന്നത്. സ്മാർട്ട് ക്രിയേഷനിൽ നിന്നും സ്വർണ്ണം ബെല്ലാരിയിലെ ഗോവർധൻ്റെ ജുവലറിയായ റൊദ്ദനിൽ എത്തിച്ചത് കൽപ്പേഷാണെന്ന് സമ്മതിച്ചു. എന്നാൽ സ്വർണ്ണത്തിൻ്റെ മറവിലെ തട്ടിപ്പിനെ കുറിച്ച് അറിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കൽപ്പേഷ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.