Sabarimala Gold Plate Controversy: ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ

Sabarimala Gold Plate Controversy: ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം മോഷ്ടിച്ച കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് പോറ്റിയെ റിമാൻഡ് ചെയ്തത്

Sabarimala Gold Plate Controversy: ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ
Image Credit: Unnikrishnan potty | Photo: Zee News

About the Author

Vishnupriya S

Vishnupriya S

മാധ്യമ പ്രവർത്തന മേഖലയിൽ 4 വർഷത്തെ പ്രവർത്തിപരിചയമുള്ള ആളാണ് വിഷ്ണുപ്രിയ എസ്. മുമ്പ് ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരള, ദേശീയ-അന്തർദേശീയ വാർത്തകൾ, ക്രൈം, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. ഇമെയിൽ: Vishnupriya.S@India.com

 

Read More