Sabarimala Temple: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

Kumbha Masa Pooja: കുംഭമാസം ഒന്നാം തീയതിയായ നാളെ രാവിലെ 5 ന് നട തുറക്കും ശേഷം 17 ന് രാത്രി 10 ന് നട അടയ്‌ക്കും

Sabarimala Temple: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
Image Credit: File photo

About the Author