Kerala BJP: കാവി ഒഴിവാക്കി കേരളം; ബിജെപി പ്രചാരണ പോസ്റ്ററുകളിൽ ഇനി കാവി നിറം ഉണ്ടാകില്ല

കേരളത്തിലെ ബിജെപി പ്രചാരണ പോസ്റ്ററുകളിൽ നിന്നും കാവി നിറം ഒഴിവാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടെ നിൽക്കണമെങ്കിൽ കാവി ഒഴിവാക്കണമെന്ന ഐടി സെല്ലിൻ്റെ നിർദേശ പ്രകാരമാണ് തീരുമാനം.

Kerala BJP: കാവി ഒഴിവാക്കി കേരളം; ബിജെപി പ്രചാരണ പോസ്റ്ററുകളിൽ ഇനി കാവി നിറം ഉണ്ടാകില്ല
Image Credit: Rajeev chandrashekar | Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More