Palakkad Accident Death: അച്ഛനൊപ്പം സ്കൂളിലേക്ക് പോകവെ സ്കൂട്ടറിൽ നിന്നും വീണു; ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Palakkad Road ACcident: കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് രാവിലെയാണ് അപകടം സംഭവിച്ചത്.

Palakkad Accident Death: അച്ഛനൊപ്പം സ്കൂളിലേക്ക് പോകവെ സ്കൂട്ടറിൽ നിന്നും വീണു; ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Image Credit: Accident | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More