SIR: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സമയപരിധി നീട്ടി; കരട് വോട്ടർ പട്ടിക 16 ന്

തീവ്ര വോട്ടർ പട്ടിക സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ. കരട് വോട്ടർ പട്ടിക ഡിസംബർ 16 ലേക്ക് നീട്ടി.

SIR: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സമയപരിധി നീട്ടി; കരട് വോട്ടർ പട്ടിക 16 ന്
Image Credit: Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More