SIR: എസ്ഐആറിന് കേരളത്തിൽ സ്റ്റേ ഇല്ല; ഹർജികൾ 26 ന് വിണ്ടും പരിഗണിക്കാൻ സുപ്രീം കോടതി

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് സ്റ്റേ നൽകില്ലെന്ന് സുപ്രീം കോടതി.

SIR: എസ്ഐആറിന് കേരളത്തിൽ സ്റ്റേ ഇല്ല; ഹർജികൾ 26 ന് വിണ്ടും പരിഗണിക്കാൻ സുപ്രീം കോടതി
Image Credit: Supreme Court | Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More