VR-assisted spine surgery: ഗേമിൽ മാത്രമല്ല, ശസ്ത്രക്രിയയിലും വിആർ ഉപയോഗിക്കാം; ചരിത്ര നേട്ടവുമായി കോഴിക്കോട് സ്റ്റാർകെയർ ആശുപത്രി

വിആറിൻ്റെ സഹായത്തോടെ കേരളത്തിൽ ഒരു സ്പൈൻ ശസ്ത്രക്രിയ നടത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എൻഡോസ്കോപിക് സ്പൈൻ ശസ്ത്രക്രിയ നടത്തി എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് കോഴിക്കോട് സ്റ്റാർകെയർ ആശുപത്രി.

 VR-assisted spine surgery: ഗേമിൽ മാത്രമല്ല, ശസ്ത്രക്രിയയിലും വിആർ ഉപയോഗിക്കാം; ചരിത്ര നേട്ടവുമായി  കോഴിക്കോട് സ്റ്റാർകെയർ ആശുപത്രി
Image Credit: Photo: Zee News

About the Author