ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റിന് മുന്നില്‍ 781 ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ച് ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്ത്. 

Last Updated : Jan 31, 2018, 12:42 PM IST
ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ 781 ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ച് ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്ത്. കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.

 ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴിനൽകിയ ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.

Trending News