SSK Fund: എസ്എസ്കെ ഫണ്ട്; വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി വൈകുന്നേരം മൂന്ന് മണിക്ക് കൂടിക്കാഴ്ച നടത്തും.

SSK Fund:  എസ്എസ്കെ ഫണ്ട്; വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും
Image Credit: V Sivankutty ( Left), Dharmendra Pradhan ( Right) | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More