Drown Death: വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയപ്പോൾ വിദ്യാർത്ഥികൾ കയത്തിൽ അകപ്പെട്ട് പോകുകയായിരുന്നു. ഇവർക്കൊപ്പം മൂന്ന് കൂട്ടികൾ കൂടിയുണ്ടായിരുന്നു.

Drown Death: വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
Image Credit: drown death | (Photo: Zee news)

About the Author