നൽകിയ വിഷയത്തിൽ പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമി രംഗത്ത്. ലഹരി ഉപയോഗിക്കുന്ന നിരവധിപ്പേർ സിനിമാ വ്യവസായത്തിലുണ്ടെന്നും അത്തരക്കാർക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാട് സിനിമാ സംഘടനകൾ സ്വീകരിക്കണമെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
Also Read: അടുത്ത പണി... ! ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ; കൂടെ ആരൊക്കെ?
വിൻസി ആരെക്കുറിച്ചാണ് പറയുന്നതെന്ന് നമുക്ക് ആദ്യമേ അറിയാവുന്ന കാര്യമാണെന്നും എന്നാൽ പറയേണ്ട വ്യക്തി തന്നെ അത് തുറന്നു പറയാതെ നമ്മൾ അത് പറയുന്നത് ശരിയല്ലെന്നും പറഞ്ഞ ഭാഗ്യലക്ഷ്മി ഇത്രയും നാൾ പേര് പറയണം എന്നു പറഞ്ഞാണല്ലോ ആ കുട്ടിയെ എല്ലാവരും ആക്രമിച്ചത്. ഇപ്പോൾ ആ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നും ഞങ്ങൾ ഇയാളെ വെച്ച് സിനിമകൾ ചെയ്യില്ല എന്ന് പറയാനുള്ള തന്റേടമാണ് എല്ലാ സിനിമാ സംഘടനകളും കാണിക്കേണ്ടതെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.
Also Read: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ ലഭിക്കും വൻ നേട്ടങ്ങൾ!
ഈ ഒരാൾ അല്ല ഇത്തരത്തിൽ നിരവധിപ്പേരുണ്ട് ഇത്തരക്കാരെ വെച്ച് സിനിമ ചെയ്യില്ല എന്ന് പറയാനുളള ധൈര്യം ഫിലിം ചേംബറോ നിർമാതാക്കളുടെ സംഘടനയോ കാണിക്കാത്തത് എന്തുകൊണ്ടാണ്? ഇവർ ചോദിക്കുന്ന പണം കൊടുത്താണ് സിനിമയിൽ അഭിനയിപ്പിക്കുന്നതെന്നും ഇത്തരക്കാർക്ക് കടിഞ്ഞാണിടാൻ നിർമാതാക്കൾ തന്നെ വിചാരിക്കണമെന്നുമാണ് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









