Suresh Gopi: കലുങ്ക് സംവാദത്തിൻ്റെ കാലം കഴിഞ്ഞു, ഇനി കോഫി ടൈംസ്; തൃശൂരിൻ്റെ വികസനം ലക്ഷ്യം

SG Coffee Times: കലുങ്ക് സംവാദം വിവാദമായതോടെ എസ്ജി കോഫി ടൈംസ് വീണ്ടും ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി വിവരം അറിയിച്ചത്.

Suresh Gopi: കലുങ്ക് സംവാദത്തിൻ്റെ കാലം കഴിഞ്ഞു, ഇനി കോഫി ടൈംസ്; തൃശൂരിൻ്റെ വികസനം ലക്ഷ്യം
Image Credit: Suresh Gopi | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More