Technical Education Director: പെരുമാറ്റ ചട്ടം നിലനിൽക്കെ ഇഷ്ടക്കാരെ ഡയറക്ടറായി നിയമിക്കാൻ നീക്കം; ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Technical Education Director Appointment: ഈ മാസം31ന് റിട്ടയർ ചെയ്യുന്ന ഉദ്യോ​ഗസ്ഥയ്ക്ക് സർവ്വകലാശാല വിസി സ്ഥാനം നൽകാനാണ് നീക്കമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആരോപണം.

Technical Education Director: പെരുമാറ്റ ചട്ടം നിലനിൽക്കെ ഇഷ്ടക്കാരെ ഡയറക്ടറായി നിയമിക്കാൻ നീക്കം; ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
Image Credit: DTE | Photo: Zee News

About the Author