Kollangodu Bevco Outlet: കൊല്ലങ്കോട് ബീവറേജിൽ മോഷണം, മദ്യക്കുപ്പികൾ ചാക്കിലാക്കി കടത്തി; ഒരാൾ കസ്റ്റഡിയിൽ

Palakkad Bevco: തിരുവോണത്തിന് തലേദിവസം ആയിരിക്കാം മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. അവധി കഴിഞ്ഞ് ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

Kollangodu Bevco Outlet: കൊല്ലങ്കോട് ബീവറേജിൽ മോഷണം, മദ്യക്കുപ്പികൾ ചാക്കിലാക്കി കടത്തി; ഒരാൾ കസ്റ്റഡിയിൽ
Image Credit: Bevco | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More