Drown Death: പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ‌ മുങ്ങിമരിച്ചു

Drown Death Palakkad: പ്രദീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. പത്ത് വയസിന് താഴെയുള്ള കുട്ടികളാണ് മൂന്ന് പേരും.

Drown Death: പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ‌ മുങ്ങിമരിച്ചു
Image Credit: Palakkad | Photo: Zee News

About the Author