Kollam News: കൊല്ലത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് കുട്ടിയെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു.

Kollam News: കൊല്ലത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More