Thrissur Vote Chori: തൃശൂരിലെ 'വോട്ട് ചോരി' സമ്മതിച്ച് ബിജെപി നേതാവ്; ജയിക്കേണ്ട സീറ്റില്‍ പുറത്ത് നിന്ന് ആളെക്കൊണ്ടുവന്ന് വോട്ട് ചെയ്യിക്കുമെന്ന്...

Thrissur Vote Chori: 'ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളേയും ചെയ്യിക്കും.'

Thrissur Vote Chori: തൃശൂരിലെ 'വോട്ട് ചോരി' സമ്മതിച്ച് ബിജെപി നേതാവ്; ജയിക്കേണ്ട സീറ്റില്‍ പുറത്ത് നിന്ന് ആളെക്കൊണ്ടുവന്ന് വോട്ട് ചെയ്യിക്കുമെന്ന്...
Image Credit: B Gopalakrishnan

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com