Thrissur Vote Chori: സുരേഷ് ഗോപിയെ പൂട്ടാനുറച്ച് അനില്‍ അക്കര! സുഭാഷിനും ഭാര്യക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളെന്ന്, തെളിവ് സഹിതം...

Thissur Vote Chori: കൊല്ലം ഇരവിപുരം നിയമസഭ മണ്ഡലത്തിൽ വോട്ട് ചേർത്ത തിരിച്ചറിയൽ കാർഡുകളിലല്ല തൃശൂർ ലോക്സഭ മണ്ഡലത്തിൽ വോട്ട് ചേർത്തിരിക്കുന്നത് എന്നാണ് തെളിവ് സഹിതം അനിൽ അക്കര ആരോപിക്കുന്നത്

Thrissur Vote Chori: സുരേഷ് ഗോപിയെ പൂട്ടാനുറച്ച് അനില്‍ അക്കര! സുഭാഷിനും ഭാര്യക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളെന്ന്, തെളിവ് സഹിതം...
Image Credit: Subhash Gopi ID Card Controversy

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com

Read More